👻  കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത് ?

ഹോസ്തുർഗ് 


👻  ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം ഏതാണ് ?

ഫിനാൻഷ്യൽ എക്സ്പ്രസ്സ്


👻   ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ്

ആൻഡമാൻ നിക്കാബാർ


👻  ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിൽ വന്ന വർഷം 

 2006 


👻   താഴെ കൊടുത്തിരിക്കുന്നവരിൽ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തിലെ സത്യാഗ്രഹികളിൽ പെടാത്തത് ആര് ? 

കെ.പി. കേശവമേനോൻ


👻   ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

രാജസ്ഥാൻ


👻   2015 - ലെ കേന്ദ്രസാഹിത്യ അക്കാ ദമി അവാർഡ് നേടിയ കെ.ആർ മീര യുടെ നോവൽ

ആരാച്ചാർ 


👻  ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന അഷ്ടപ്രധാൻ എന്ന സമിതിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്

പേഷ്വ


 👻  ഗ്രാമീണ ചെണ്ടക്കാരൻ ' എന്ന ചിത്രം ആരുടെതാണ് 

നന്ദലാൽ ബോസ്


👻  ഹിതകാരിണി സ്ഥലം സ്ഥാപിച്ചത് 

വിരേശലിംഗം


 👻  " രക്തത ത്തിലും വർണ്ണത്തിലും ഇന്ത്യാക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമികത യിലും ബുദ്ധിയിലും ഇംഗ്ലീഷുകാരു മായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുക . യാണ് നമ്മുടെ ലക്ഷ്യം ” ആരുടേതാ ണ് ഈ വാക്കുകൾ ?

 മെക്കാളെ പ്രഭു 


👻   ഇന്ത്യയും പാക്കിസ്ഥാനും ' താഷ്ക്ന്റ് കരാർ ഒപ്പിട്ട വർഷം

1966


👻  ആങ് സാൻ സൂകി പ്രതിനിധാനം പെയ്യുന്ന രാഷ്ട്രീയ പാർട്ടി ;

നാഷണൽ ലീഗ് ഫോർ ഡെമോക്രസി 


👻  ഐക്യരാഷ്ട്രസഭ പൊതുസഭ യുടെ നിയമസമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം

 ഇസ്രായേൽ


👻  സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി 

മണിയാർ


👻  വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം

ജനഹിത പരിശോധന 


👻  പഞ്ചവത്സര പദ്ധതികൾക്ക് അനുമതി നൽകുന്നത് 

നാഷണൽ ഡവലപ്പ്മെന്റ് കൗൺസിൽ


👻  ഇൻഷുറൻസ് മേഖലയിലെ സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട് കമ്മിറ്റി

മൽഹോത്ര കമ്മിറ്റി



👻  തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ............... നിക്ഷേപങ്ങൾ കണ്ടുവരുന്നു 

ലിഗ്നൈറ്റ്


👻  നേപ്പാളും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ്

തുംഗഭദ വിവിധോദ്ദേശ പദ്ധതി


👻   പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ പ്രദേശം

മണിപ്പൂർ


👻   ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് 

ബാേംബെ പദ്ധതി 


👻  കേരളത്തിന്റെ ജനസാന്ദ്രത എത യാണ് ? 

 860 


👻   IFSC കോഡിന് എത്ര ഡിജിറ്റുകളുണ്ട് 

11 


👻   മട്ടാഞ്ചേരിയിൽ ജൂതപ്പള്ളി പണി കഴിപ്പിച്ച വർഷം 

1568


ലോകസഭയിൽ പട്ടികജാതി പട്ടിക വർഗ്ഗ ജനവിഭാഗങ്ങൾക്കായി സീറ്റു കൾ സംവരണം ചെയ്തിരിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം

 330


👻   ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത് ? 

ആസ്ട്രോസാറ്റ് 


👻  ഒരു കുളത്തിന്റെ അടിത്തട്ടിൽ നിന്നു ഉയർന്നു വരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടി  വരുന്നു . ഇതുമായ് ബന്ധപെട്ട വാതക നിയമം

ബോയിൽ നിയമം


👻   ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം 

വിസരണം 


👻  വായു , ഇരുമ്പ് , ജലം എന്നി മാധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക 

വായു , ജലം , ഇരുമ്പ്


👻  മൂന്ന് ഗ്ലൂക്കോസ് [ CH , 0 ) തന്മാത്രകളിൽ ആകെ എത ആറ്റങ്ങൾ ഉണ്ടായിരിക്കും ?

72


👻   മീഥയ്ൻ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്താവന ഏത് ?

 പാചക വാതകത്തിലെ പ്രധാന ഘടകം


👻   ഒരാറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത് ?

32


👻  വ്യവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത് ?

ഹേബർ പ്രക്രിയ 


👻  മനുഷ്യന്റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ ആകെ എണ്ണം 

80


👻  വനങ്ങൾ ഇല്ലാത്ത ജില്ല  

ആലപ്പുഴ 


👻  സ്വയം പ്രതിരോധ വൈകല്യ ത്തിനുദാഹരണമാണ് ?

വാതപ്പനി 


👻  കേരളത്തിലെ നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ യാണ് ?

 പട്ടാമ്പി


👻  ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെയാണ് ബാധിക്കുന്നത് ? 

തൈറോയ്ഡ് ഗ്രന്ഥി 


👻  കേരള ഗവൺമെന്റ് മാരക രോഗ ങ്ങളുടെ ചികിത്സയ്ക്കായി നടപ്പാക്കി വരുന്ന പദ്ധതിയുടെ പേരെന്ത് ? 

കാരുണ്യ 


👻  വനനശീകരണം , വ്യവസായവത് ക്കരണം എന്നിവയുടെ ഫലമായി കാർ ബൺഡൈയോക്സൈഡിന്റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത് ? 

 ആഗോളതാപനം 


 👻  ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?

ക്യാൻസർ 


👻  വിറ്റാമിൻ ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്തത രോഗം ഏത് ? 

 കണ 


👻  മലമ്പനിക്ക് കാരണമായ രോഗകാരി ഏത് ?

പ്ലാസമോഡിയം 

Post a Comment

أحدث أقدم