grahangal

ഗ്രഹങ്ങൾ

 💦  സൗരയൂഥത്തിലെ ആകെ ഗ്രഹങ്ങൾ - 8 


 💦 ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ 

ബുധൻ , ശുക്രൻ 


 💦 രണ്ട് ഉപഗ്രഹങ്ങളുള്ള ഗ്രഹം

 ചൊവ്വ 


 💦 ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം 

ഭൂമി 


 💦  ഏറ്റവും ചെറിയ ഗ്രഹം

 ബുധൻ 


 💦 ഏറ്റവും അകലെയുള്ള ഗ്രഹം .

നെപ്ട്യൂൺ 


 💦 2006 ആഗസ്ത് 24 - ന് ഗ്രഹപദവിയിൽ നിന്നും പുറത്താക്കപ്പെട്ടത് 

പൂട്ടോ


 💦 സൂര്യനോട് ഏറ്റവുമടുത്ത ഗ്രഹം

 ബുധൻ 


 💦 ഭൂമിയോട് ഏറ്റവുമടുത്ത ഗ്രഹം

 ശുക്രൻ


 💦  ഭൂമിയോട് സമാനമായ ദിനരാത്രങ്ങൾ ഉള്ളത് 

ചൊവ


 💦 ഭൂമിയോട് സമാനമായ വലുപ്പ മുള്ളത് 

ശുക്രനും


 💦 സൗരയൂഥത്തിലെ ഗ്രഹങ്ങൾ , സൂര്യനിൽ നിന്നുള്ള അകലം പ്രകാരം 

ബുധൻ , ശുക്രൻ , ഭൂമി , ചൊവ്വ , വ്യാഴം , ശനി , യുറാനസ് , നെപ്ട്യൂൺ 


 💦 ഗ്രഹങ്ങൾ വലുപ്പക്രമത്തിൽ 

വ്യാഴം , ശനി , യുറാനസ് , നെപ്റ്റൺ , ഭൂമി , ശുക്രൻ , ചൊവ്വ , ബുധൻ 

 

💦 ഏറ്റവും വലിയ ഗ്രഹം

 വ്യാഴം


 💦 ഭൂമിയോട് ഏറ്റവുമടുത്തുള്ള ആകാശഗോളം ചന്ദ്രനാണ് 


 💦 ഏറ്റവും ചൂടുകൂടിയ ഗ്രഹം 

ശുക്രൻ


 💦 ഏറ്റവും തണുത്ത ഗ്രഹം 

യുറാനസ് 


 💦 ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം 

വ്യാഴം 


 💦 ഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ഭൂമിയുടെ  സ്ഥാനം

 5 


 💦 സൂര്യപ്രകാശത്തെ ഏറ്റവും പ്രതിഫലിപ്പിക്കുന്ന ഗ്രഹം 

ശുക്രൻ 


  💦 ഏറ്റവും തിളക്കമുള്ള ഗ്രഹം 

ശുക്രൻ


 💦  നീലഗ്രഹം ' എന്നറിയപ്പെടുന്നത്

 ഭൂമി 


 💦 സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം 

ഭൂമി 


 💦 സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം 

ശനി 


 💦 വസ്തുക്കൾക്ക് എറ്റവും കൂടിയ ഭാരം അനുഭവപ്പടുന്ന ഗ്രഹം 

വ്യാഴം 


 💦 ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം 

ബുധൻ 


 💦 ഏറ്റവും ദൈർഘ്യമേറിയ വർഷമുള്ള ഗ്രഹം

 നെപ്റ്റ്യൂൺ 


 💦 വർഷത്തേക്കാളും ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹം 

ശുക്രൻ 


 💦 ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം 

വ്യാഴം 


 💦 യുറാനസ് ഗ്രഹത്തെ കണ്ടുപിടിച്ചത്

 1781 - ൽ വില്യം ഹെർഷൽ 


 💦 ധ്രുവപ്രദേശങ്ങൾ സൂര്യനഭിമുഖമായിട്ടുള്ള ഗ്രഹം

 യുറാനസ് 


 💦 വലിയ ചുവന്ന പൊട്ട് ( Great Red Spot ) കാണപ്പെടുന്ന ഗ്രഹം 

വ്യാഴം 


 💦 ഭൂമിയുടേതുപോലുള്ള ഋതുക്കളുള്ള ഗ്രഹം

 ചൊവ്വ


TELEGRAM 

https://t.me/kpscquestions

WhatsApp 

👉https://bit.ly/2E7P7dP

(ഏതെങ്കിലും ഒരു ഗ്രുപ്പിൽ അംഗമായാൽ മതി)

👉https://bit.ly/32kueDV


  💦 സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ പർവത മായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്നത് 

ചൊവ്വയിൽ


  💦 ഭാരതീയ സങ്കല്പങ്ങളിലെ ' ബൃഹസ്പതി ' ഏതു ഗ്രഹമാണ്

 വ്യാഴം 


 💦 1994 ജൂലായിൽ വ്യാഴം ഗ്രഹത്തിൽ പതിച്ച വാൽ നക്ഷത്രം 

ഷൂമാക്കർ ലെവി - 9


 💦 ടെലിസ്കോപ്പിന്റെ സഹായത്തോടെ ആദ്യം കണ്ടുപിടിച്ച ഗ്രഹം

 യുറാനസ് 


 💦 സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം 

ഗാനിമീഡ 


 💦 ചൊവ്വയുടെ ഉപഗ്രഹങ്ങൾ 

ഫാബോസ് , ഡെമോസ് 


 💦 ' കറുത്ത ചന്ദ്രൻ ' എന്നറിയപ്പെടുന്ന ഉപഗ്രഹം 

ചൊവ്വയുടെ ഫാബാേസ്


 💦 വ്യാഴത്തിൻറെ പ്രധാന ഉപഗ്രഹങ്ങളാണ് 

ഗാനീ മീഡ , അയോ , കാലിസ്റ്റോ , യൂറോപ്പ


 💦 ഭൂമിയുടെ അപരൻ ' എന്നറിയപ്പെടുന്നത് 

ടൈറ്റൻ


 💦 " പ്രഭാതനക്ഷത്രം ' , " സായാഹ്ന നക്ഷത്രം ' എന്നീ പേരുകളുള്ള ഗ്രഹം 

ശുക്രൻ


💦 ' വലിയ കറുത്ത പൊട്ട് ( Great DarkSpot ) കാണപ്പെ ടുന്ന ഗ്രഹം 

നെപ്റ്റ്യൂൺ 


 💦 ഇരുമ്പിന്റെ സാന്നിധ്യമാണ് ചൊവ്വ ഗ്രഹത്തിൻറ പ്രതലത്തിന് ചുവപ്പ് നിറം നൽകുന്നത് .


 💦 റോമക്കാരുടെ യുദ്ധദേവന്റെ പേര് നൽകപ്പെട്ട ഗ്രഹം 

ചൊവ്വ 


 💦 ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്നത്

 ശുക്രൻ


 💦 ചുവന്ന ഗ്രഹം ' , ' തുരുമ്പിച്ച ഗ്രഹം ' എന്നീ പേരുകളുള്ളത്

 ചൊവ്വ


 💦 ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമിത വസ്തു

 വോയേജർ -1 

Post a Comment

أحدث أقدم