GK MALAYALAM

💓  കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത് ? 

 ശാസ്താംകോട്ട കായൽ 


💓  കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ വർഷം ? 

 1973-74 


💓  ഹരിജനോദ്ധാരണ ഫണ്ട് ശേഖരത്തിനുവേണ്ടി കേരളത്തിലെത്തിയ മഹാത്മാഗാന്ധിക്ക് സ്വർണ്ണാഭരണ ങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത ആരായിരുന്നു ? 

കൗമുദി ടീച്ചർ


💓  ' ചീവീടുകൾ ഇല്ല ' എന്ന പ്രത്യേകതയുള്ള കേരളത്തിലെ വനപ്രദേശം ഏതാണ് 

സൈലന്റ് വാലി 


💓   . ' ഒരു ജാതി , ഒരു മതം , ഒരു ദൈവം , മനുഷ്യന് ' എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ് ആര് ?

ശ്രീ നാരായണ ഗുരു


💓  താഴെ പറയുന്നവയിൽ ഏതാണ് കേരളത്തിന്റെ ഒദ്യോഗിക മത്സ്യം ?

കരിമീൻ

💓  ബഹിരാകാശ വിനോദ സഞ്ചാരിയായ ആദ്യത്തെ മലയാളി ആര് ?

സന്തോഷ് ജോർജ് കുളങ്ങര 


💓  കാസർകോടിന് പ്രാതിനിധ്യമുള്ള കലാരൂപമേത് ? 

യക്ഷഗാനം 


💓  കുണ്ടറ വിളംബരത്തിലൂടെ ബ്രട്ടീഷുകാരെ എതിർത്ത് തോല്പിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്ത വിപ്ലവനായകൻ ആരാണ് ? 

ദളവ


💓  കേരളത്തിൽ ഏറ്റവും കൂടുതൽ മഴ 

ലക്കിടി


💓  ' കേരള സിംഹം ' എന്നറിയപ്പെട്ട പടനായകൻ അന്നാണ് ? 

പഴശ്ശിരാജാവ് 


💓  പുന്നയൂർക്കുളം ആരുടെ ജൻമ ദേശമാണ് ! 

മാധവിക്കുട്ടി


💓  ഡക്ക് വർത്ത് ലൂയിസ് എന്ന അന്താരാഷ്ട്ര ക്രിക്കറ്റ് നിയമത്തെ വെല്ലുന്ന മഴ നിയമം പ്രസ്താവിച്ച മലയാളി ആരാണ് ?

ജയദേവൻ 


💓  കേരളത്തിൽ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ ഏതാണ് ?

ഏഷ്യാനെറ്റ്


💓  ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം ഏതാണ്

കാേട്ടയം 


💓  താഴെ പറയുന്നവയിൽ വള്ളത്തോൾ സ്ഥാപിച്ച കലാനിലയം ഏതാണ് ?  

കേരള കലാമണ്ഡലം


💓   പ്രവാസികളുടെ ജീവിതം പ്രമേയമാക്കി ബന്യാമിൻ രചിച്ച കൃതിയേത് ? 

ആടുജീവിതം


💓  കൊച്ചി കപ്പൽ നിർമ്മാണശാലയിൽ ആദ്യമായി നിർമ്മിച്ച കപ്പാന്

റാണിപത്മിനി


💓   പി ടി ഉഷയ്ക്ക് നേരിയ വ്യത്യാസത്തിൽ വെനഖം നഷ്ടപ്പെട്ട് ഒളി മ്പിക്സ് വേദി ഏതായിരുന്നു ? 

ലോസ് ഏഞ്ചൽസ് 


💓  താഴെ പറയുന്ന സ്ഥലങ്ങളിൽ കശുവണ്ടി കേന്ദ്രം ഏതാണ് 

കൊല്ലം


💓  താഴെ പറയുന്നവയിൽ ക്ലാസിക്കൽ കലാരൂപമല്ലാത്തതേത് ?

 കാക്കാരിശ്ശി നാടകം 


💓   " ഭൂമിയുടെ അവകാശികൾ ' എന്ന കൃതിയുടെ കർത്താവാര് ? 

വൈക്കം മുഹമ്മദ് ബഷീർ


💓  ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട ' ചെങ്ങറ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? 

പത്തനംതിട്ട


💓  കേരളത്തിൽ ജൂൺ 19 ഏത് ദിനമായി ആചരിക്കുന്നു ?

 വായനദിനം 


💓  ഡൽഹി മെട്രോയുടെ പിന്നിൽ പ്രവർത്തിച്ച കേരളീയൻ ആര് ? 

 ഇ.ശ്രീധരൻ


💓   താഴെ പറയുന്നവയിൽ മധ്യകാല കേരളത്തിലെ നദീതീര ഉത്സവമേ തായിരുന്നു 

 മാമാങ്കം


💓  സ്വാതന്ത്യസമബുമായി ബന്ധപ്പെട്ട് മലബാറിലെ കാർഷിക കലാപ ങ്ങളെക്കുറിച്ചന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കളക്ടർ ആര് ? 

വില്യം ലോഗൻ

 

💓   കേരളതീരത്ത് സാമൂതിരിയുടെ കപ്പൽപ്പടയെ നിയന്ത്രിച്ചിരുന്നത് ആരായിരുന്നു 

കുഞ്ഞാലിമരയ്ക്കാർ 


💓  കേരളത്തിന്റെ സാമൂഹിക രംഗത്ത് പ്രാധാന്യമർഹിച്ചിരുന്ന കളരിപയറ്റുകളെക്കുറിച്ച് പ്രതിപാദിച്ചിരുന്ന പാട്ടുകൾ ഏത് ? 

വടക്കൻപാട്ടുകൾ


💓  പഴശ്ശികുടീരം സ്ഥിതി ചെയ്യുന്ന ജില്ലയേത് ?

വയനാട് 


💓  കേരളതീരത്ത് സുനാമി ആഞ്ഞടിച്ച വർഷമേതായിരുന്നു ? 

2004


💓   താഴെ പറയുന്ന കൃതികളിൽ പൊറ്റക്കാടിന്റെ കൃതിയേത് ?

ഒരു ദേശത്തിന്റെ കഥ 


💓  കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം ഏതാണ് ?

 എറണാകുളം


💓  1957 ലെ ഇ.എം.എസ് . മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു 

 ജോസഫ് മുണ്ടശ്ശേരി 


💓  ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയ മലയാള നോവൽ ഏതാണ് ? 

 രണ്ടാമൂഴം 


💓  മുളങ്കാടുകൾക്ക് പേരുകേട്ട മലപ്പുറം ജില്ലയിലെ പ്രദേശമേത് 

നിലമ്പൂർ


💓  വനങ്ങളില്ലാത്ത കേരളത്തിലെ ജില്ലയേത് ?

 ആലപ്പുഴ 


💓   താഴെ പറയുന്നവയിൽ കേരളത്തിന്റെ തനതായ പശുവിനം ഏത് ? 

വെച്ചുർ 


💓  താഴെ പറയുന്നവയിൽ നാടൻ നെല്ലിനം ഏത്

തവളകണ്ണൻ


💓  കാർഷിക സർവകലാശാല സ്ഥിതിചെയ്യുന്നത്

തൃശൂർ


💓  കേരളത്തിലെ ആദ്യത്തെ മുസലിം പള്ളി സ്ഥിതിചെയ്യുന്നത്

കൊടുങ്ങല്ലൂർ 


💓  മലബാർ ലഹളയോടനുബന്ധിച്ച് നടന്ന ദുരന്തപൂർണ്ണമായ സംഭവം എതാണ് ?

 വാഗൺ ട്രാജഡി


💓  വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയ വർഷം ? 

1498


 💓  കേരളത്തിലെ പക്ഷികൾ ' എന്ന ഗ്രന്ഥം രചിച്ചതാര് ? 

 കെ.കെ നീലകണ്ഠൻ 


💓  താഴെ പറയുന്നവയിൽ പീച്ചി ആസ്ഥാനമായ സ്ഥാപനമേത് ?

ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 


💓  കേരളത്തിലെ നേവൽ അക്കാദമി എവിടെയാണ് ?

 ഏഴിമല 


💓  ഇന്ത്യയുടെ പ്രതിരോധമന്ത്രിയായ മലയാളിയാര് ?

 എ.കെ. ആന്റണി 


💓  ഇന്ത്യയിലെ സാക്ഷരത കൂടിയ സംസ്ഥാനം ഏത് 

കേരളം


💓   അറബിക്കടലിന്റെ റാണി ' എന്നറിയപ്പെടുന്ന തുറമുഖം ? 

കൊച്ചി


💓  കേരളത്തിന്റെ തെക്കേ അറ്റം താഴെപറയുന്നവരിൽ ഏതാണ് ?

 പാറശ്ശാല 


💓  കേരളത്തിലെ ഏറ്റവും വലിയ ജില്ലയേത് ?

പാലക്കാട്


💓  കേരളത്തിൽ അടുത്തകാലത്തായി സ്വർണ്ണശേഖരം കണ്ടെത്തിയ ക്ഷേത്രമേത് 

 ശ്രീ പത്മനാഭസ്വാമിക്ഷേത്രം 


💓  കേരള സാപ്സ് സ്ഥിതിചെയ്യുന്നത് എവിടെ ?

കോഴിക്കോട്


💓  പ്രകാശ സംശ്ലേഷണത്തിന് ആവശ്യമില്ലാത്തത് ഏത് 

ഓക്സിജൻ


💓  വിറ്റാമിൻ ' എ ' യുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗം ?

 നിശാന്ധത 


💓  അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന വാതകം ഏത് ?

 നൈട്രജൻ


💓  കറിയുപ്പിന്റെ രാസനാമം ?

സോഡിയം ക്ലോറൈഡ്


💓  ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് ചാന്ദ്രയാൻ , ഇത് വിക്ഷേ പിച്ചത് എന്നാണ് ? 

 2008 ഒക്ടോബർ 22


💓  ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ഏത് ?

 വ്യാഴം


💓  വായുവിൽ ഒരു സെക്കന്റിൽ ശബ്ദത്തിന്റെ വേഗത എത്ര ? 

340


💓  സസ്തനികളിൽ ഉൾപ്പെടാത്തത് ഏത് ? 

മുതല 


 💓  മണ്ണിരയുടെ ശ്വസനാവയവം ഏത് ? 

 ത്വക്ക്


💓  പോളിയോ രോഗത്തിന് കാരണമാകുന്ന രോഗാണു ഏത് ? 

വൈറസ് 


 💓  പദാർത്ഥത്തിന്റെ ഏറ്റവും ചെറിയകണമാണ് ആറ്റം ' ഇത് കണ്ട ത്തിയ ശാസ്ത്രജ്ഞൻ ആര് ?

 ജോൺ ഡാൾട്ടൺ


 💓  ആദ്യമായി വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയ വാഹനം ഏത് ? 

അപ്പോളോ -11


 💓  സമയം അളക്കുവാൻ ഉപയോഗിക്കുന്ന അടിസ്ഥാന യൂണിറ്റ്

സെക്കന്റ്


💓  പാലിലെ പഞ്ചസാര ഏത് ?

ലാക്ടോസ് 


💓  ഏറ്റവും നേർത്ത കമ്പികളാക്കുവാൻ പറ്റിയ ലോഹം ഏത് 

 സ്വർണ്ണം


 💓  ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഒരു ലോഹം ? 

മെർക്കുറി 


 💓  ഓസോൺ പാളിക്ക് വിള്ളലുണ്ടാക്കുന്ന വാതകം ഏത് ?

ക്ലോറോ ഫ്ളൂറോ കാർബൺ


💓  മഴവില്ലിന്റെ പുറം വക്കിൽ കാണപ്പെടുന്ന നിറം ?

ചുവപ്പ്


💓  ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസം ? 

ജൂൺ 5 


💓  ഭൂമിയിൽ ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത് 

 കൽക്കരി 




Post a Comment

Previous Post Next Post