LGS 9

💦  ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ


💦   ഉഷ്ണമേഖലയിലെ പറുദീസ എന്നറിയപ്പെടുന്ന രാജ്യം 

ലക്ഷദ്വീപ് 


💦  മഴയ്ക്ക് കാരണമായ മേഘങ്ങൾ ഇവയിൽ ഏതാണ് ?

 നിംബസ് മേഘങ്ങൾ 


💦   മാർച്ച് 21 ഒരു സമരാത്ര ദിനമാണ് . മറ്റൊരു സമരാത്ര ദിനം

സെപ്റ്റംബർ 23 


💦  പുതിയ നിയമസഭയുടെ ആദ്യസമ്മേളനത്തിൽ അംഗങ്ങൾ ആരുടെ മുമ്പിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത് ? 

പ്രോടെം സ്പീക്കർ


💦  ചരിത്രപ്രസിദ്ധമായ കുണ്ടറ വിളമ്പരം നടത്തിയ മഹാൻ 

വേലുത്തമ്പി ദളവ 


💦  ഉപ്പു സത്യാഗ്രഹം നടന്ന  വർഷം

1930


💦  ഒറ്റയ്ക്ക് പായ്ബോട്ടിൽ ലോകം ചുറ്റിവന്ന ആദ്യത്തെ ഇന്ത്യാക്കാൻ 

അഭിലാഷ് ടോമി


 💦  ഉപഭോക്താക്കൾക്ക് ഏതു സമയത്തും തങ്ങളുടെ ബാങ്ക് ബാലൻസില് നിന്നും പണം പിൻവലിക്കുവാൻ ഉപയോഗിക്കുന്ന സംവിധാനം 

എടിഎം


💦  ഉറുമ്പു കടിക്കുമ്പോൾ വേദനിക്കുന്നതിനു കാരണമായ ആസിഡ് 5

 ഫോർമിക് ആസിഡ്


💦  ഭൂമിയെ ആദ്യമായി ഭ്രമണം ചെയ്ത വ്യക്തി 

യൂറിഗഗാറിൻ


 💦  പെട്രോളിയം ഉല്പന്നമല്ലാത്തത് ഏത് ?

 ബയോഗ്യാസ്


💦   കായംകുളത്ത് സ്ഥിതിചെയ്യുന്ന വൈദ്യുതി നിലയം ഏതു വിഭാഗ ത്തിൽപ്പെടുന്നു . 

താപവൈദ്യുതിനിലയം


💦  എൻടിക് കാലക്സി ഏതു വിഷയവുമായി ബന്ധപ്പെട്ട പേരാണ് ?

 ഇറ്റാലിയൻ കപ്പൽ


💦  മലയാള സിനിമയുടെ ആദ്യകാല പ്രവർത്തകൻ ജെ.സി. ഡാനിയലിന്റെ ജീവിതത്തെ പ്രമേയമാക്കി നിർമ്മിച്ചിരിക്കുന്ന സിനിമ 

സെല്ലുലോയിഡ് 


💦  ഒരാളെ അറസ്റ്റ് ചെയ്തു കഴിഞ്ഞാൽ എത്ര സമയത്തിനുള്ളിലാണ് കോടതിയിൽ അയാളെ ഹാജരാക്കേ ണ്ടത് ? 

24 മണിക്കുർ


💦  ഓസോണ് എന്നാൽ 

O3


 💦  ഫാമിലി എന്നത് ഫാമുലസ് എന്ന ............പദത്തിൽ നിന്നും രൂപം കൊണ്ടതാണ് 

റോമൻ


💦  സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം

മുത്തുച്ചിപ്പികൾ 


💦  മഹാഭാരത്തിൽ ആരാണ് അരയന്നത്തിന് വെളുത്തനിറം നൽകിയത്

 വരുണൻ 


💦  കംസന്റെ തേരാളി ആര് ? 

അക്രൂരൻ


💦  പ്രണയദേവനായ കാമദേവന്റെ വാഹനം 

 തത്ത


💦  ഉട്ടോപ്യ ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

 സർ തോമസ് മൂർ


💦  അർത്ഥശാസ്ത്രത്തിന്റെ കർത്താവ് ?

 കൗടില്യൻ


💦   ഗാന്ധിജി സ്വതന്ത്ര ഇന്ത്യയിൽ എത്ര നാൾ ജീവിച്ചു ? 

 168 ദിവസം 


 💦  യവനപ്രിയ ' എന്നുവിളിച്ചിരുന്ന സുഗന്ധദ്രവ്യം

കുരുമുളക് 


💦  എടക്കൽ ഗുഹ ' സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ് ?

വയനാട്


💦  കഥകളിയിൽ ഉപയോഗിക്കാത്ത വാദ്യം 

തംബുരു


💦  ആടുജീവിതം ' എന്ന നോവൽ എഴുതിയത് 

ബന്യാമിൻ 


💦  കേരള ആരോഗ്യ സർവ്വകലാശാലയുടെ ആസ്ഥാനം 

 ത്യശൂർ


💦  ഏറ്റവും കൂടുതൽ അളവിൽ ഓക്സിജൻ പുറത്തുവിടുന്ന വൃക്ഷം

ആൽ 


💦   മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം

ഇനാമൽ 


💦  സംഗീതലോകത്തെ ഓസ്കാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുരസ്കാരം 

ഗ്രാമി


💦  ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മഹാൻ

 ഹെറോഡോട്ടസ് 


💦  സാക്ഷരതയുടെ വർഷമായി യുഎൻ ആഘോഷിച്ച വർഷം ? 

1990


💦  ജീവശാസ്ത്രപരമായ പാരമ്പര്യവാഹകർ . ...... എന്നറിയപ്പെടുന്നു

ജീനുകൾ 


💦  ന്യൂഢപോഡിയ ഏതു ജീവിയുടെ സഞ്ചാര അവയവമാണ് ?

 അമീബിയ


💦  നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം

33


💦  രക്തത്തിൽ ഇരുമ്പിന്റെ അംശം കുറയുമ്പോഴുണ്ടാകുന്ന രോഗം

അനീമിയ


💦  ടാക്സിക്കോളജി എന്നാൽ ......... ക്കുറിച്ചുള്ള പഠനം

വിഷത്തെ


💦   മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു . എന്നാൽ എല്ലായിടത്തും അവൻ ചങ്ങലക്കെട്ടിലാണ് ആരുടേതാണ് ഈ വാക്കുകൾ ?

 റുസ്സോ


💦   സൗരയൂഥ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?

 കോപ്പർനിക്കസ് 


💦  ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്

 കാളിദാസൻ 


💦  വിമാനത്തിലെ ബ്ലാക്ക്ബോക്സിന്റെ നിറം 

 ഓറഞ്ച്


💦   ജ്യോതിഷത്തിൽ ചിങ്ങം രാശി ദൃശ്യമാകുന്നത് ഏതു രൂപത്തിലാണ് 

സിംഹത്തിന്റെ രൂപത്തിൽ


💦  സമചതുരത്തിന്റെ ഒരു മൂല വെട്ടിക്കളഞ്ഞാൽ ശേഷിക്കുന്ന മൂലകളുടെ എണ്ണം

 5


💦  പരിസ്ഥിതി കമാൻഡോസ് എന്നറിയപ്പെടുന്ന സംഘടന 

ഗ്രീൻപീസ്


💦   ലോക എയ്ഡ്സ് ദിനം

ഡിസംബർ 1 


💦   മദ്യപാനംകൊണ്ട് ഏറ്റവുമധികം ദോഷം സംഭവിക്കുന്ന ശരീരഭാഗം 

കരൾ


💦  സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശാസ്ത്രജ്ഞൻ

ജഗദീഷ് ചന്ദ്രബോസ് 


💦  നമ്മുടെ സാധാരണ ശരീരോഷ്മാവ് 

 37 ° 


💦  വാഹനങ്ങളിൽ റിയർ വ്യൂ മിറർ ആയി ഉപയോഗിക്കുന്നത് 

 കോൺവെക്സ് ദർപ്പണം


💦  കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത് ?

ഇരവികുളം 


💦  കറിയുപ്പിന്റെ രാസനാമമെന്ത് ? 

സോഡിയം ക്ലോറൈഡ്


💦  ശൂന്യാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജൻ

രാകേശ് ശർമ


💦  മാതൃസസ്യത്തിന്റെ അതേ ഗുണങ്ങളോടുകൂടിയ കുറേയധികം സന്താനങ്ങളെ ഒരുമിച്ച് ഉല്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ 

ടിഷ്യു കൾച്ചർ


💦  ഒരു ശാസ്ത്രജ്ഞനെന്ന നിലയിൽ കഴിവുതെളിയിച്ച ഇദ്ദേഹം പിൽക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രപതിയായി

 അബ്ദുൽകലാം


💦  ഇന്ധനങ്ങൾ കത്താൻ ഈ വാതകം ആവശ്യമാണ്

ഓക്സിജൻ


💦  വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളുടെ പട്ടിക

റെഡ് ഡേറ്റാബുക്ക് 


💦  താഴെപ്പറയുന്നവയിൽ ഫോസിൽ ഇന്ധനമേത് ?

കൽക്കരി


💦  ആഗോള താപനത്തിന് പ്രധാന കാരണം ഈ വാതകത്തിന്റെ ആധി ക്യമാണ് 

 കാർബൺ ഡയോക്സൈഡ് 


💦  ത്വക്കിന് നിറം നൽകുന്ന വർണവസ്തു ഏതാണ് 

 മെലാനിൻ 


💦  താഴെപ്പറയുന്നവയിൽ ഏതു വിഭാഗത്തിലാണ് സൂര്യൻ ഉൾപ്പെടുന്നത് 

 നക്ഷത്രം


💦  ഓക്സിജനും ഹൈഡ്രജനും ചേർന്നുണ്ടാകുന്ന സംയുക്തം താഴെപ്പ റയുന്നവയിൽ ഏതാണ്

ജലം


 💦  മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി 

തുടയെല്ല് 


💦  ഓസാേൺ ദിനമായി ആചരിക്കുന്ന ദിവസം

സെപ്റ്റംബർ പതിനാറ്


 💦  താഴെപ്പറയുന്നവയിൽ ഏതിന്റെ ശാസ്ത്ര നാമമാണ് കാനിസ് ഫമിലിയാരിസ് എന്നത് ? 

വളർത്തുനായ 


💦  ചന്ദ്രനെക്കുറിച്ചുള്ള പഠനം 

സെലനോളജി


💦  കേരളത്തിന്റെ സംസ്ഥാന പുഷ്പമേത് ?

കണിക്കൊന്ന


💦  ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമേത് ? 

ആര്യഭട്ട


💦  കൃത്രിമ മഴ പെയ്യിക്കാനുപയോഗിക്കുന്ന ഡ്രൈ ഐസ് താഴെപ്പറയുന്നവയിൽ ഏതാണ് ? 

ഖരാവസ്ഥയിലുള്ള കാർബൺ ഡൈയോക്സൈഡ്


💦  കാഴ്ചശക്തിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന വിറ്റാമിൻ ഏത് 

 വിറ്റാമിൻ എ 


Post a Comment

Previous Post Next Post